Posts

23 യേശുക്രിസ്തു ആരാണ് ? ജീവന്റെ അപ്പം - 5

Image
                                                                                                                                                23                         ...

22 യേശുക്രിസ്തു ആരാണ് ? ജീവന്റെ അപ്പം - 4

Image
                                                                                                                     22                                യേശുക്രിസ്തു ആരാണ് ?                 ...

21 യേശുക്രിസ്തു ആരാണ് ? ജീവന്റെ അപ്പം - 3

Image
                                                                                                                        21                                യേശുക്രിസ്തു ആരാണ് ?              ...

20 യേശുക്രിസ്തു ആരാണ് ? ജീവന്റെ അപ്പം - 2

Image
                                 20 യേശുക്രിസ്തു ആരാണ് ?                                         ജീവന്റെ അപ്പം - 2                                         യോഹന്നാൻ 6:35 ദൈവത്തോടുകൂടെ വസിക്കാൻ ഏദൻ തോട്ടത്തിൽ ദൈവം ആക്കിവെച്ച മനുഷ്യൻ അനുസരണക്കേടിലൂടെ ദൈവത്തിൽനിന്ന് അകന്നുപോയപ്പോൾ അവന് സമൂലമായ മാറ്റം സംഭവിച്ചു. ഉല്പ 2:23 -'അപ്പോൾ മനുഷ്യൻ; ഇത് ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്ന് അസ്ഥിയും എന്റെ മാംസത്തിൽനിന്ന്  മാംസവും ആകുന്നു .....' തന്റെ...

19 യേശുക്രിസ്തു ആരാണ് ? ജീവന്റെ അപ്പം - 1

Image
       19 യേശുക്രിസ്തു ആരാണ് ? ജീവന്റെ അപ്പം - 1   യോഹന്നാൻ 6:35 ഈ ഭൂമിയിലായിരിക്കുന്ന നമുക്കെല്ലാം  ജീവൻ നിലനിർത്താൻ ആഹാരവും ജലവും ആവശ്യമാണ്. നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനും, വളർച്ചയ്ക്കും ഉന്മേഷത്തിനും വ്യത്യസ്തമായ ഭക്ഷണ പദാർത്ഥങ്ങൾ ആവശ്യമാണ്. എന്നാൽ, വളരെ വ്യത്യസ്തമായ നിലയിലാണ് യേശുക്രിസ്തു ഇവിടെ തന്നെത്താൻ പരിചയപ്പെടുത്തുന്നത്. യോഹ 6:35 -'യേശു അവരോട് പറഞ്ഞത്: ഞാൻ ജീവന്റെ അപ്പം ആകു  ന്നു .....' അധികമാരും ചിന്തിക്കുകയോ, പ്രാധാന്യം കൊടുക്കുകയോ ചെയ്യാത്ത ഒരു വസ്തുതയാണ് യേശു ഇവിടെ പങ്കുവെയ്ക്കുന്നത്. യേശുവിനെക്കുറിച്ച് ലോകം പലതരത്തിലാണ് ഇന്ന് വിലയിരുത്തുന്നത്. ചിലർ പറയുന്നു അവിടുന്ന് മതപരിവർത്തനത്തിന് ആഹ്വാനം ചെയ്യുന്നു, മറ്റുചിലർ അദ്ദേഹത്തെ ഒരു സാമൂഹിക പരിഷ്‌കർത്താവോ വിപ്ലവകാരിയോ ആയി കാണുന്നു. അതിനാൽത്തന്നെ യേശുക്രിസ്തുവിന്റെ സ്വയം പരിചയപ്പെടുത്തലിന് ഇന്ന് പ്രാധാന്യം ഏറെയുണ്ട്. ശരീരത്തിന് അപ്പം അഥവാ ആഹാരം ആവശ്യമുള്ളതുപോലെ മനുഷ്യന്റെ ജീവന്റെ സമൃദ്ധിക്ക് പോഷണം ആവശ്യമാണെന്നും അത് യേശുക്രിസ്തു ആണ് എന്നുമാണ് ഇതിന്റെ അർത്ഥം. യോഹ 10:10 -'മോഷ്ട...

18 യേശു ക്രിസ്തു ആരാണ് ? ശിഷ്യന്മാരുടെ സാക്ഷ്യം

Image
                          18    യേശു ക്രിസ്തു ആരാണ് ?                             ശിഷ്യന്മാരുടെ സാക്ഷ്യം                                               മത്തായി 16:13  വൃത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ നിന്നാണ് യേശുക്രിസ്തു തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുത്ത് തന്റെ കൂടെ ചേർത്തത്. അവരിലൊരാളായി കൂടെ നടക്കുമ്പോഴും അവിടുത്തെ ജീവിതവും പ്രവൃത്തിയും കണ്ട ശിഷ്യന്മാർ യേശുക്രിസ്തു ദൈവപുത്രനാണെന്ന് തിരിച്ചറിഞ്ഞു. ലൂക്കൊ  5:1-8  -'അവൻ ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്...